About Me

ഇത് എന്റെ ബ്ലോഗല്ല.ഓണ്‍ലൈന്‍ ചിന്തകള്‍ (അധികവും ഫേസ് ബുക്ക് സ്റ്റാറ്റസുകള്‍ )കൂട്ടിവെച്ച ഒരിടം മാത്രം. അനുഭവത്തിന്റെ അമ്ലത ചുവപ്പിച്ചതും സൌഹൃദത്തിന്റെ മഷിപടര്‍ന്ന് നീലിച്ചതുമായ കുറെ കടലാസുകള്‍ മാത്രം. എന്റെ ബ്ലോഗുകള്‍ ഇവയാണ് : ജനലഴി : www.janalazhi.blogspot.com മസാലദോശ : www.masaaladosai.blogspot.com

Saturday, 22 October 2011

‎"എന്നും കളവുര ചെയ്യും വിണ്ണിന്‍
കണ്ണില്‍ നിന്നൊരു ജലബിന്ദു.
പൊട്ടിച്ചിതറി അണഞ്ഞൂ മണ്ണില്‍
പെട്ടെന്നൊരു പെരുമഴ പെയ്തു..!!"

ഇത് ആരുടെ കവിത ആണെന്നറിയുന്നവര്‍ പറഞ്ഞു തരിക.നാലാം ക്ലാസ്സില്‍ പഠിച്ച 'വേനലില്‍ ഒരു മഴ' എന്ന ഈ കവിതയോടെന്തോ ഇപ്പോള്‍ ഇഷ്ടം തോന്നുന്നു. "സത്യം പറയാന്‍ തേങ്ങീ ഗഗനം, നിര്‍ത്തീ വണ്ടുകള്‍ മൃദുഗാനം." :) :) :)

1 comment:

  1. സത്യം പറയാൻ തേങ്ങി ഗഗനം
    നിർത്തി വണ്ടുകൾ മൃദുഗാനം
    മേടച്ചൂടിന് ചുവടേറ്റുകയാൽ
    വാദിയൊരുച്ചചുടുകാറ്റോ
    തേങ്ങിയ കാർമുകിൽ
    ..... എങ്ങി വലിഞ്ഞു കിതക്കുകയായി
    പൊടിപടലത്താൽ ...ഉയർത്തി
    .ചെടിയും ചേമ്പും ചെറുപുല്ലും


    ഇങ്ങനെ ഒക്കെ ആണ് തുടർന്നുള്ള വരികൾ
    പി ഭാസ്കരൻ ആണെന്നാണ് ഓര്മ

    ReplyDelete