ഇന്ന് യുക്തിവാദി കണ്ണൂര്‍ജില്ലാ സമ്മേളനത്തിന്റെ സമാപന പരിപാടിയില്‍ ശ്രീ യു.കലാനാഥന്‍ ഒരു വെല്ലുവിളി നടത്തി.ദൈവമുണ്ടെന്ന് തെളിയിച്ചാല്‍ അമ്പത് ലക്ഷം രൂപ തരാം എന്ന്.ആരുടെ എങ്കിലും കയ്യില്‍ തെളിവുണ്ടെങ്കില്‍ ഒന്നു തരണേ.പൈസക്ക് നല്ല ബുദ്ധിമുട്ടുണ്ട്.കമ്മീഷന്‍ തരാം...!!!
No comments:
Post a Comment