ബാംഗ്ലൂരിലെ വാട്ടര്‍ തീം പാര്‍ക്കിലെ റൈഡുകളില്‍ വെള്ളച്ചാട്ടങ്ങളില്‍ മുപ്പതുപേര്‍ കുളിക്കുന്നുണ്ടാകും.എന്നാല്‍ കേരളത്തില്‍ ആണെങ്കില്‍ നാലുപേര്‍ കുളിക്കുകയും ബാക്കി മുപ്പത്തി ആറുപേര്‍ ചുറ്റും നിന്ന് കുളികാണുകയും ആയിരിക്കും.മലയാളി ഇപ്പൊഴും ഒളിഞ്ഞു നോക്കുകയാണ്.ഈയിടെ ഒരു തീം പാര്‍ക്കില്‍ പോയ അനുഭവമാണ് തുറിച്ചു നോട്ടങ്ങളെയും ഒളിഞ്ഞുനോട്ടങ്ങളെയും കുറിച്ച് എന്നെ ഇങ്ങനെ ഇവിടെ എഴുതിപ്പിക്കുന്നത്...!!!
No comments:
Post a Comment