എല്ലായിലയും അടര്‍ന്ന് മരം അതിന്റെ വിത്തുപോലെ നഗ്നമാകുന്ന ഒരു കാലമുണ്ട്...!!!അന്ന് വേരുകളിലൂടെ വലിച്ചെടുക്കുന്ന ഓര്‍മ്മകളാണ് പിന്നീട് വസന്തത്തില്‍ പൂക്കളാകുന്നത്.
ഇത് എന്റെ ബ്ലോഗല്ല.ഓണ്‍ലൈന്‍ ചിന്തകള്‍ (അധികവും ഫേസ് ബുക്ക് സ്റ്റാറ്റസുകള്‍ )കൂട്ടിവെച്ച ഒരിടം മാത്രം. അനുഭവത്തിന്റെ അമ്ലത ചുവപ്പിച്ചതും സൌഹൃദത്തിന്റെ മഷിപടര്‍ന്ന് നീലിച്ചതുമായ കുറെ കടലാസുകള്‍ മാത്രം.
എന്റെ ബ്ലോഗുകള്‍ ഇവയാണ് :
ജനലഴി :
www.janalazhi.blogspot.com
മസാലദോശ :
www.masaaladosai.blogspot.com
നാളെ സ്വാതന്ത്ര ദിനം.പ്രൊഫൈലിന്റെ വാളുകള്‍ പൊളിച്ച് ഒരു പൂമ്പാറ്റ ഫേസ് ബുക്കിന്റെ പ്യൂപ്പയില്‍ നിന്നും ജീവിതത്തിന്റെ ആകാശത്തിലേക്ക്...!!! വീണ്ടും കാണും വരെ വിട...!!!
No comments:
Post a Comment