റേഡിയോ മാങ്ങയും റേഡിയോ തേങ്ങയും ചാക്ക് കണക്കിനു ഫണ്‍ ദിവസം മുഴുവന്‍ ഇറക്കുമതി ചെയ്ത് നേരം കൊല്ലുമ്പോള്‍ ഞാന്‍ ആ പഴയ ഗൃഹാതുരത്വത്തിലേക്ക് ഇടയ്ക്ക് ചെവി ചേര്‍ത്ത് വെക്കാറുണ്ട്..!!!
"ഈയം ആകാശവാണി സമ്പതി വാര്‍ത്താഹാ ശുയന്താം ബലദേവാനന്ദ സാഗര : "...
"ഈയം ആകാശവാണി സമ്പതി വാര്‍ത്താഹാ ശുയന്താം ബലദേവാനന്ദ സാഗര : "...
No comments:
Post a Comment