“നമ്മള്‍ അപരിചിതരായിരിക്കാം.പക്ഷെ ലോകത്ത് എവിടെ എങ്കിലും അനീതി നടക്കുമ്പോള്‍ അതിനെതിരെ പ്രതികരിക്കാന്‍ നിങ്ങളുടെ ഹൃദയം തുടിക്കുന്നുവെങ്കില്‍ നമ്മള്‍ സഖാക്കളാണ്” --- ചെ ഗുവേര
.
(ഒക്ടോബര്‍ ഒന്‍പത് ചെ രക്തസാക്ഷിദിനം,അന്നു തന്നെ ആണ് എന്റെ ജന്മദിനവും .ആ ദിവസം ലോകം മുഴുവന്‍ സാമ്രാജ്യത്വ വിരുദ്ധ ചിന്തകള്‍ കൊണ്ട് ചുവക്കുമ്പോള്‍ ഞാന്‍ എങ്ങനെ അഹങ്കരിക്കാതിരിക്കും)

No comments:
Post a Comment