ഫേസ് ബുക്കിനു അഡിക്റ്റ് ആയി പോകുന്നു.ഇനിയിപ്പൊ ഫേസ് ബുക്ക് വെറുത്താലെ രക്ഷയുള്ളൂ..!!ഫേസ് ബുക്ക് വെറുക്കാന്‍ അതിലെ എല്ലാരെയും വെറുപ്പിക്കണം.അപ്പൊ ഇനി മുതല്‍ ജോജിയും ഞാനും അടിച്ചു പിരിഞ്ച്... ജഗടാ..ജഗടാ....!!!!
എല്ലായിലയും അടര്‍ന്ന് മരം അതിന്റെ വിത്തുപോലെ നഗ്നമാകുന്ന ഒരു കാലമുണ്ട്...!!!അന്ന് വേരുകളിലൂടെ വലിച്ചെടുക്കുന്ന ഓര്‍മ്മകളാണ് പിന്നീട് വസന്തത്തില്‍ പൂക്കളാകുന്നത്.
No comments:
Post a Comment