ഇന്നലെ പയ്യന്നൂരിലെ അയോധ്യ ഓഡിറ്റോറിയത്തില്‍ വെച്ച് ഹരിപ്രസാദ് ചൌരസ്യയുടെ പുല്ലാങ്കുഴല്‍ കേട്ടു .ചുള്ളിക്കാടിന്റെ "ക്ഷമാപണം" മനസ്സിലേക്ക് വന്നു .
" നിന്റെ ഗന്ധര്‍വന്റെ സന്തൂരി തന്‍ ശതതന്ത്രികള്‍
നിന്‍ ജീവതന്തുക്കള്‍ ആയി വിറ കൊണ്ട്ട്
സഹസ്ര സ്വരോല്‍ക്കരം ചിന്തുന്ന
സംഗീത ശാല തന്‍ വാതിലിലിന്നലെ
എന്റെ തിരസ്കൃതമാം ഹൃദയത്തിന്റെ
അന്ധ ശബ്ദം തലതല്ലി വിളിച്ചുവോ ? "
" നിന്റെ ഗന്ധര്‍വന്റെ സന്തൂരി തന്‍ ശതതന്ത്രികള്‍
നിന്‍ ജീവതന്തുക്കള്‍ ആയി വിറ കൊണ്ട്ട്
സഹസ്ര സ്വരോല്‍ക്കരം ചിന്തുന്ന
സംഗീത ശാല തന്‍ വാതിലിലിന്നലെ
എന്റെ തിരസ്കൃതമാം ഹൃദയത്തിന്റെ
അന്ധ ശബ്ദം തലതല്ലി വിളിച്ചുവോ ? "
No comments:
Post a Comment