“നിങ്ങള്‍ പറയുന്നത് മുഴുവന്‍ കള്ളമാണെന്നെനിക്കറിയാം” അവള്‍ ഇന്നലെ ചാറ്റിനിടയില്‍ എന്നോട് പറഞ്ഞു .എനിക്കു പറയണം എന്നുണ്ടായിരുന്നു.ഞാന്‍ ഒരു നുണയാണെന്ന്.ഒരു പാട് നിറങ്ങള്‍ പിടിപ്പിച്ച ഒരു നുണ.പക്ഷെ അതിനു മുന്‍പെ അവളുടെ പ്രണയത്തില്‍ നിന്ന് ഞാന്‍ മോചിപ്പിക്കപ്പെട്ടിരുന്നു.
No comments:
Post a Comment