പണ്ടത്തെ പ്രണയം..!!പണ്ട് അടുക്കറപ്പുറങ്ങളില്‍ അവന്‍ അവള്‍ക്കോ അവള്‍ അവനോ കൈവിഷം കൊടുത്തതെന്ന് തര്‍ക്കം മുറുകിയിരുന്നു...!!!
ഇന്ന് ലിവിങ് ടുഗതര്‍,കോ ഹാബിറ്റേഷന്‍ തുടങ്ങിയ ഓമനപ്പേരുകളില്‍ മരം ചുറ്റലുകള്‍ മറന്ന് പ്രണയം സൈബര്‍ വസന്തങ്ങളിലേക്ക് ചേക്കേറിയിരിക്കുന്നു. ഒളിച്ചോട്ടങ്ങള്‍ക്കുമീതെ സാങ്കേതികതകയോടൊപ്പം പ്രണയവും കുതിച്ചു ചാടുന്നു.

No comments:
Post a Comment