എല്ലാവരും പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറയിലുള്ള നിധിയും കണ്ട് കണ്ണ് തള്ളി നിക്കുവാണോ കഷ്ടം..!! ആകെ തൊണ്ണൂറായിരം കോടി അല്ലേ ഉള്ളൂ..!!കേരളത്തിലെ രാജാക്കന്മാര്‍ അഞ്ഞൂറുകൊല്ലം കൊണ്ട് ഉണ്ടാക്കിയതിന്റെ ഡബിള്‍ ,ഏതാണ്ട് ഒരു ലക്ഷത്തി എണ്‍പതിനായിരം കോടി,വെറും അഞ്ചു കൊല്ലം കൊണ്ട് ഉണ്ടാക്കിയതാ തമിഴ്നാട്ടിലെ ഒരൊറ്റ രാജയും കൂട്ടരും..!!!സ്പെക്ട്രം ഭഗവാനെ ,ഭക്തവത്സലാ, ശ്രീ പത്മനാഭന്റെ നിലവറയെക്കാള്‍ സമൃദ്ധമാണല്ലോ നിന്റെ കലവറ..!!
No comments:
Post a Comment