വാര്‍ത്ത : “എന്‍ട്രന്‍സ് പരീക്ഷാ ഫലം ആദ്യ റാങ്കുകള്‍ ആണ്‍കുട്ടികള്‍ക്ക് “
“എന്‍ട്രന്‍സ് പരീക്ഷാ ഫലം ആദ്യ റാങ്കുകള്‍ മുസ്ലീങ്ങള്‍ക്ക്“ “എന്‍ട്രന്‍സ് പരീക്ഷാ ഫലം ആദ്യ റാങ്കുകള്‍ ഈഴവര്‍ക്ക്“ എന്നിങ്ങനെ വാര്‍ത്തവരുന്നത് ആലോചിച്ചു നോക്കൂ ! ജാതി വിവേചനവും മത വിവേചനവും പോലെ തന്നെ ആണ് മത്സരപരീക്ഷകളില്‍ ഇങ്ങനെ ലിംഗ വിവേചനം ഉണ്ടാക്കുന്നതും.
( ലേബല്‍:മുണ്ടാണ്ടിരിക്കടാ.!ഒരു പണിയുമില്ലാതെ ഓരോന്ന് ചിന്തിച്ച് എടങ്ങാറാക്കല്ലേ ?)

No comments:
Post a Comment