ഇന്നലെ ഒരു സ്റ്റേറ്റ് ബസ്സിലെ വനിതാ കണ്ടക്ടറോട് എനിക്ക് ഏറെ ബഹുമാനം തോന്നി. ഉള്ളിലേക്ക് കയറുന്ന ഓരോ സ്ത്രീകളും പുരുഷയാത്രക്കാരെ അറിയാതെ പോലും സ്പര്‍ശിക്കാതിരിക്കാന്‍ കറന്റ് കമ്പിയുടെ അടുത്ത് പോകുന്നതിനെക്കാള്‍ ഏറെ ജാഗ്രത കാണിക്കുമ്പോള്‍ അവര്‍ എത്ര സ്വതന്ത്രമായാണ് ടിക്കറ്റ് മുറിച്ചുകൊണ്ട് തിരക്കുള്ള ബസ്സിലൂടെ സഞ്ചരിക്കുന്നത്.ആണിനെ മുട്ടിയാല്‍ ഷോക്കടിക്കും എന്നു ചിന്തിക്കുന്ന പെണ്ണുങ്ങള്‍ കൂടിയാണ് കല്പറ്റ നാരായണന്‍ എഴുതിയ പോലെ “അവരുടെ എല്ലാ അവയവങ്ങളും ലൈഗീക അവയവങ്ങള്‍ ആക്കുന്നത്
No comments:
Post a Comment