പണ്ട് ഡെല്‍ഹിയില്‍ ജോലി ചെയ്തിരുന്ന കാലം.ഹരിയാനക്കാരനായ രാജ്കുമാര്‍ എന്നോട് ചൊദിച്ചു “നിങ്ങള്‍ കേരളക്കാര്‍ മത്സ്യം ഭക്ഷിക്കും അല്ലേ “ ഞാന്‍ പറഞ്ഞു “അതെ“.എന്റെ ബംഗാളി സുഹൃത്തിനെ നോക്കി അയാള്‍ പറഞ്ഞു “നല്ല കൂട്ടു തന്നെ.ബംഗാളികളും മത്സ്യം കഴിക്കുമല്ലോ “ ഞാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു : “അതിനെക്കാള്‍ നല്ല കൂട്ട് നമ്മള്‍ രണ്ട് പേരും കമ്മ്യൂണിസ്റ്റുകാരാണ് എന്നതാണ്”
ഈ സൌഹൃദ ദിനം വേദനിക്കുന്ന എന്റെ നല്ലവരായ ബംഗാളി സുഹൃത്തുക്കള്‍ക്ക്...!!!
ഈ സൌഹൃദ ദിനം വേദനിക്കുന്ന എന്റെ നല്ലവരായ ബംഗാളി സുഹൃത്തുക്കള്‍ക്ക്...!!!
No comments:
Post a Comment