ഇനി നമുക്ക് തെങ്ങിനെ കുറിച്ച് പത്ത് വാക്ക് എഴുതാം.തെങ്ങ് നമ്മുടെ ദേശീയ വൃക്ഷമാണ്.പക്ഷെ തെങ്ങില്‍ നിന്ന് കള്ള് ചെത്താമെന്നും അത് കുടിക്കാമെന്നും പറയാതെ തെങ്ങിനെക്കുറിച്ച് പത്ത് വാക്യം പറഞ്ഞു വഞ്ചിച്ച രമേശന്മാഷെ ഞാന്‍ നോട്ടമിട്ടു വച്ചിട്ടുണ്ട്...!!!
എല്ലായിലയും അടര്‍ന്ന് മരം അതിന്റെ വിത്തുപോലെ നഗ്നമാകുന്ന ഒരു കാലമുണ്ട്...!!!അന്ന് വേരുകളിലൂടെ വലിച്ചെടുക്കുന്ന ഓര്‍മ്മകളാണ് പിന്നീട് വസന്തത്തില്‍ പൂക്കളാകുന്നത്.
No comments:
Post a Comment