About Me

ഇത് എന്റെ ബ്ലോഗല്ല.ഓണ്‍ലൈന്‍ ചിന്തകള്‍ (അധികവും ഫേസ് ബുക്ക് സ്റ്റാറ്റസുകള്‍ )കൂട്ടിവെച്ച ഒരിടം മാത്രം. അനുഭവത്തിന്റെ അമ്ലത ചുവപ്പിച്ചതും സൌഹൃദത്തിന്റെ മഷിപടര്‍ന്ന് നീലിച്ചതുമായ കുറെ കടലാസുകള്‍ മാത്രം. എന്റെ ബ്ലോഗുകള്‍ ഇവയാണ് : ജനലഴി : www.janalazhi.blogspot.com മസാലദോശ : www.masaaladosai.blogspot.com

Friday, 4 November 2011

ഒരു സ്ത്രീ സ്വാമി വിവേകാനന്ദനോട് പറഞ്ഞു : “സ്വാമീ,താങ്കള്‍ ഞങ്ങളെ ഹിപ്നോട്ടൈസ് ചെയ്യുകയാണ്.” സ്വാമി പറഞ്ഞു :“നിങ്ങള്‍ ഹിപ്നോട്ടൈസ് ചെയ്യപ്പെട്ടവരാണ് ഞാന്‍ ഡീഹിപ്നോട്ടൈസ് ചെയ്യുകയാണ് നിങ്ങളെ”



No comments:

Post a Comment