സുകുമാരന്റെയും ലളിതയുടെയും പ്രണയം നിര്‍ത്താതെ ഓടുമ്പോഴായിരുന്നു ഇടയ്ക്ക് സദാചാര പോലീസ് കൈകാണിച്ചത്. ഫൈന്‍ അടക്കാന്‍ മടിച്ച് അടുത്ത സ്റ്റോപ്പില്‍ ലളിതയെ ഇറക്കിവിട്ട് സുകുമാരന്‍ വണ്ടി തിരിച്ചു.അപ്പോള്‍ വണ്ടീടെ പിറകെ ഓടിക്കൊണ്ട് ലളിത ഉറക്കെ പറയുന്നുണ്ടായിരുന്നു “സുകുമാരേട്ടാ വണ്ടി നിര്‍ത്ത്,ടിക്കറ്റെടുത്തത് കോഴിക്കോട്ടേക്കാ ”
No comments:
Post a Comment