“പ്രണയം തുടര്‍ച്ചയായ ആത്മഹത്യ ആണ്.എന്നാല്‍ രതിയോ കൊലപാതകവും”----എന്‍ എസ് മാധവന്‍
++++++++++++++++++++++++++++++ ++++++++++++++++++++++++++
ഓണ്‍ലൈന്‍ പ്രണയങ്ങള്‍ പലപ്പോഴും ചിലന്തിവലകളിലേക്കുള്ള ശലഭത്തിന്റെ സഞ്ചാരമാണ്.സുതാര്യമെന്നു തോന്നിപ്പിക്കുന്ന,ഒരു നീര്‍ക്കുമിളയുടെ ഭിത്തിയേക്കാള്‍ കനം കുറഞ്ഞ കെണികള്‍ വലകളായി നമ്മുടെ മുന്നില്‍ രൂപപ്പെടുന്നതറിയാതെ അകലെയുള്ള പൂവുകളിലേക്ക് എത്ര ആകാംക്ഷയോടെയാണ് നമ്മള്‍ കടന്നു ചെല്ലുന്നത്.ഒരു ചിറകനക്കം മതി,അല്ലെങ്കില്‍ ഒരു പിടച്ചില്‍, കയ്യും മനസ്സും മൂടിക്കെട്ടി നമ്മളെ ഇരുട്ടിലേക്ക് കെട്ടിവരിയാന്‍.പിന്നെ ആഴത്തിലേക്ക് നഖങ്ങള്‍ താഴ്ത്തി അവസാനത്തെ തുള്ളിയും ഊറ്റിയെടുക്കുമ്പോഴേക്കും നമ്മളും ഒരു ചിലന്തിയായി രൂപാന്തരപ്പെട്ടിരിക്കും,ഡ്രാക് കുളക്കഥകളിലെ രക്തരക്ഷസ്സുകളെപോലെ.
++++++++++++++++++++++++++++++
ഓണ്‍ലൈന്‍ പ്രണയങ്ങള്‍ പലപ്പോഴും ചിലന്തിവലകളിലേക്കുള്ള ശലഭത്തിന്റെ സഞ്ചാരമാണ്.സുതാര്യമെന്നു തോന്നിപ്പിക്കുന്ന,ഒരു നീര്‍ക്കുമിളയുടെ ഭിത്തിയേക്കാള്‍ കനം കുറഞ്ഞ കെണികള്‍ വലകളായി നമ്മുടെ മുന്നില്‍ രൂപപ്പെടുന്നതറിയാതെ അകലെയുള്ള പൂവുകളിലേക്ക് എത്ര ആകാംക്ഷയോടെയാണ് നമ്മള്‍ കടന്നു ചെല്ലുന്നത്.ഒരു ചിറകനക്കം മതി,അല്ലെങ്കില്‍ ഒരു പിടച്ചില്‍, കയ്യും മനസ്സും മൂടിക്കെട്ടി നമ്മളെ ഇരുട്ടിലേക്ക് കെട്ടിവരിയാന്‍.പിന്നെ ആഴത്തിലേക്ക് നഖങ്ങള്‍ താഴ്ത്തി അവസാനത്തെ തുള്ളിയും ഊറ്റിയെടുക്കുമ്പോഴേക്കും നമ്മളും ഒരു ചിലന്തിയായി രൂപാന്തരപ്പെട്ടിരിക്കും,ഡ്രാക്

No comments:
Post a Comment