എല്ലായിലയും അടര്‍ന്ന് മരം അതിന്റെ വിത്തുപോലെ നഗ്നമാകുന്ന ഒരു കാലമുണ്ട്...!!!അന്ന് വേരുകളിലൂടെ വലിച്ചെടുക്കുന്ന ഓര്‍മ്മകളാണ് പിന്നീട് വസന്തത്തില്‍ പൂക്കളാകുന്നത്.
ഇത് എന്റെ ബ്ലോഗല്ല.ഓണ്‍ലൈന്‍ ചിന്തകള്‍ (അധികവും ഫേസ് ബുക്ക് സ്റ്റാറ്റസുകള്‍ )കൂട്ടിവെച്ച ഒരിടം മാത്രം. അനുഭവത്തിന്റെ അമ്ലത ചുവപ്പിച്ചതും സൌഹൃദത്തിന്റെ മഷിപടര്‍ന്ന് നീലിച്ചതുമായ കുറെ കടലാസുകള്‍ മാത്രം.
എന്റെ ബ്ലോഗുകള്‍ ഇവയാണ് :
ജനലഴി :
www.janalazhi.blogspot.com
മസാലദോശ :
www.masaaladosai.blogspot.com
“ഒരു മുഖം മാത്രമുള്ള ഞാനും നൂറു- മുഖപടങ്ങള്‍ തന്‍ ജന്മിയാം നീയുമായ് അകലമേറെയുണ്ടാവശ്യമില്ലെനി- ക്കഴകുതുന്നിയ നിന്‍പൊള്ള വാക്കുകള്‍ വഴി നമുക്ക് രണ്ടോര്‍ക്കുക ജീവിത - വ്യഥകള്‍ നീയുമായ് പങ്കുവെക്കില്ലിനി കപട സ്നേഹിതാ നിന്‍ നാട്യ വൈഭവം കവിത ചൊല്ലി തിരസ്കരിക്കുന്നു ഞാന്‍“
No comments:
Post a Comment